January 26,1950 Republic Day

Thursday, 26 January Republic Day 2023 in India -74 th Republic Day

2023 ജനുവരി 26 ന് ഇന്ത്യ 74-ാം റിപ്പബ്ലിക് ദിനം (Republic Day) ആഘോഷിക്കാനായി ഒരുങ്ങുകയാണ്.

Republic Day,the day constitution of India was adopted by the Constituent Assembly on November 26, 1949 after the independence of India. In this year that means 2023 India whole country will celeberate the 74th Republic Day on January 26,2023

74 th Republic Day January 26 th (Thursday) 2023.

The hisotry and significance facts about the Day (Republic Day – 1950 January 26) The constitution was adopted by the Indian Constituent Assembly on 26 November 1949 and came into effect on 26 January 1950. 26 January was chosen as the date for Republic Day as it was on that day in 1930 when the Declaration of Indian Independence was proclaimed by the Indian National Congress.

റിപ്പബ്ലിക് ദിനം -1950 ജനുവരി 26

1950 ജനുവരി 26നാണ് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്

Are you in the preparation of Govt Jobs – Test Preparations Helps Tips. Order Year Book of Malayalam Manorama and Mathrubhumi English and Malayalam

Test preparation help Year Book

After gaining Independence from the British rule, the new constitution was drafted by the drafting committee helmed by Dr.BR Ambedkar. The Indian Constitution came into effect on 26 January 1950, which affirmed India’s existence as an independent republic. January 26th was chosen as the date because on this day in 1930, the Indian National Congress proclaimed Purna Swaraj, the declaration of India’s independence from the colonial rule.

റിപ്പബ്ലിക് ദിനം -പ്രധാന പരിപാടികൾ

ഈ ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാവർഷവും വർണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡൽ‌ഹിയിൽ സംഘടിപ്പിക്കാറുണ്ട്. രാഷ്ട്രപതി ഭവനു സമീപമുള്ള റൈസിന ഹില്ലിൽ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര നടത്തുന്നത്. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റുമുണ്ടാകും. പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും നൃത്തങ്ങളും ഉണ്ടാകും. രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങൾ കൊണ്ടാറുണ്ട്. സംസ്ഥാന ഗവർണ്ണർമാരാണ് പതാക ഉയർത്തുന്നത്.

January 26, India Holiday.

Republic Day is a gazetted holiday in India and is celebrated on 26 January every year to honor the establishment of Indian constitution.

2023 Important Holidays- Festivals Date,Celeberations etc add your walls dates calendar to knwo each and every day Buy Online Malayalam Manorama and Mathurbhumi Calendar Malayalam

എന്ത് ആണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ മലയാളം അർഥം

ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിൻ്റെ അർത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്ന്ത്. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങളുടെ താല്പര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിർവ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണ കർത്താക്കൾ. ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്.

Buy online homemade pickles achaar from Kerala kingnqueenz.com