Thorth – Kerala Thorth Kacha Mund (തോർത്ത് കച്ച മുണ്ട് കേരള കോട്ടൺ ബാത്ത് ടൗൽസ്).
തോർത്ത് കച്ച മുണ്ട്
തോർത്ത് എന്ന് കേട്ടിട്ടുഉണ്ടാകും നമ്മൾ. മലയാളിക് ഒട്ടും ഒഴിവാകനത്തകാത്ത ഒരു തുണിയായി തോർത്ത് മാറിയിട്ടുണ്ട്. ഈ തോർതിനെ കുറിച്ചാകാം ഇന്നത്തെ ബ്ലോഗ്.
തോർത്തു വിവിധ നാമങ്ങൾ അല്ലെങ്കിൽ പേരുകൾ.
മലയാളി പല തരത്തിൽ ആണ് തോർത്തു വിളിക്കുന്നത്. സ്ഥലങ്ങൾ അനുസരിച്ചും,അതിന്റെ ഉപയോഗം അനുസരിച്ചും കേരളത്തിൽ പല പേരുകളായിൽ അറിയപ്പെടുന്നത്.
നമ്മൾ കേട്ടിട്ടുള്ള കുറച്ചു പേരുകൾ:-
ഇവയൊക്കെ ആണ് തോർത്തിനെ ഒറ്റ വാക്കിൽ മലയാളികൾ വിളിക്കുന്ന പേര്.
ഏതൊക്കെ തരത്തിൽ ആണ് തോർത്തു നമുക്കു ലഭിക്കുന്നത് അതിനെ കുറിച്ച് നമുക് നോക്കാം
മലയാളിക് ഒട്ടും ഒഴിവാകനത്തകാത്ത തോർത്തു പല തരത്തിലും ക ളറിലും ,തുണിത്തരങ്ങളും നമുക് ലഭിക്കും ഓൺലൈൻ ആയും ഓഫ് ലൈൻ ആയി നമുക്കു മേടിക്കാം.