Avana Palaka (koorma Peedika)

ആവണപ്പലക- ആമയുടെ ആകൃതിയിലുള്ള പലക, ആമപ്പലക എന്നൊക്കെ അറിയപ്പെടുന്നത്.

ആവണി പലക അഥവാ ആവണപ്പലക (Avana Palaka (koorma Peedika)(കർമങ്ങൾ ചെയ്യാൻ പൂജാരി അല്ലെങ്കിൽ പുരോഹിതന്മാർ ഇരിക്കാൻ ആയി ഉപയോഗിക്കുന്ന ഒറ്റ പലക പ്ലാവവിന്റെ തടി കൊണ്ട് ഉണ്ടാക്കുന്ന ഒറ്റ ഒരു പാലകയാണ ആവണി പലക. ആവണി പലക പല തരത്തിൽ അറിയപ്പെടുന്നത്. കൂർമ്മ പീടിക അഥവാ ആമ പലക,ആവണപ്പലക എന്നൊക്കെ അറിയപ്പെടുന്നു.

Avani palaka
https://kingnqueenz.com/products/avani-palaka-wooden-chowki-bajot-puja-online

ക്ഷേത്രങ്ങളില്‌ പൂജയും,ഹോമവും,താന്ത്രിവിധികളും ചെയ്യുന്നത് ആവണി പലകയിലിരുന്ന് ആണ് . ഭൂമിയെ സ്പർശിക്കതെ ഇരുന്ന് ജപിച്ചാൽ എർതിങ്ങ് ഒഴിവാക്കാം എന്നതുകൊണ്ടാണ് പലകയിൽ തന്നെ ഇരിക്കാൻ ആചാര്യന്മാർ നിർദെശിക്കുന്നത് മന്ത്ര സാസ്ത്ര പ്രദിപാദിത്മയ കൂർമമ ആകൃതിയിലുള്ള ആവണി പലകയിൽ ഇരിക്കണമെന്നാണ് പഴയകാലത്തെ ആവണി പലകകൾ പരിശോധിച്ചാൽ കൂർമതിന്റെ കാലുകളും ആകൃതിയും ദ്രശ്യമകും അതുകൊണ്ടണ ഇത്തരത്തിലുള്ള ഇരിപ്പിനെ കൂർമ്മസനം എന്ന് വിളിക്കുന്നത്.

For more details about avana palaka

Different types of Avani Palaka (koorma Peedika) വിവിധ തരത്തിൽ ഉള്ള ആവണി പലക.

Designed Avani Palaka -കൂർമ ആകൃതിയിലുള്ള ആവണി പലക.

കൂർമ ആകൃതിയിലുള്ള ആവണി പലക :- നാലോ രണ്ടോ കാല് വെച്ച് കൂർമ്മം ആകൃതിയിൽ അമ്മയുടെ ആകൃതിയിൽ ഉള്ളത് ആണ് ഈ ആവണി പലക

Avana palak or rassi palaka order online kingnqueenz.com
Avana Palaka (koorma Peedika) online kingnqueenz.com