What is Avani Palaka or Avana Palaka? What type of is used for making avani palaka?
Avani Palaka (अवनिपालक) is also called Kerala Avana Palaka ആവണ പലക made up of Jackfruit tree wood (Plavu പ്ലാവ്). This avani palaka Kerala wooden artisans for pooja,pooja rooms,temples used as a wooden flat seat mainly for Hindu religions worshipping.
How to use Avani palaka for religious rituals?
Avani palaka is also known as Koorma peediaka (കൂർമ്മ പീഠഇക). Avani Palaka ideal to sit while performing Hindu puja or to place God idols.
ആവണി പലക അല്ലെങ്കിൽ ആവണ പലകയുടെ യഥാർത്ഥ പേര് കൂർമ്മ പീഠഇക എന്ന് ആണ്. ആമയുടെ ആകൃതിയിൽ ഇരിക്കുന്നത് കൊണ്ട് ആണ് അങ്ങനെ അറിയപ്പെടുന്നത്.
ഒറ്റ പലക (ഒറ്റ ഉരുപ്പടി)കൊണ്ട് നിർമിക്കുന്നത് ആണ് ആവണി പലക. പ്ലാവ കൊണ്ട് മാത്രം ആണ് ആവണി പലക ഉണ്ടാകുന്നത്.
ക്ഷേത്രങ്ങളിൽ കർമ്മങ്ങൾ ചെയുമ്പോൾ പുരോഹിതൻ ഇരിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ആകൃതിയിൽ ഉള്ള പലക അല്ലെങ്കിൽ പീഠം ആണ് ആവണി പലക അല്ലെങ്കിൽ ആവണ പലക. പൂജാരിമാർ ദക്ഷിണ വാങ്ങുന്നതും ആവണി പലകയിൽ ഇരുന്നു കൊണ്ട് ആണ്.ധ്യയനത്തിനും പൂജക്കും പൂജാരിമാർ ഇരിക്കേണ്ടത് ആവണ പലകയിൽ ആയിരിക്കണം എന്നാണ് പറയന്നത്. വളരെ വലിപ്പമുള്ള പലകയാണ് ഇരിക്ക് ഉപയോഗിക്കുന്നത്.