Kanikonna Golden shower tree (കണിക്കൊന്ന) Yellow Kanikonna 

Kerala State Flower Kanikonna കണിക്കൊന്ന

Indian laburnum, Kani Konna, Konna Poo or pudding-pipe tree scientifically its known as Cassia fistula,golden shower, purging cassia, is a flowering plant in the family Fabaceae. The species is native to the Indian subcontinent and adjacent regions of Southeast Asia. It is the official state flower of Kerala state in India.

Buy Online Artificial Yellow Kanikonna Valkannadi udayada online shipping all over India

Kanikonna Golden shower tree

സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്. വൃക്ഷായുര്വേധ പ്രകാരം വീടിന്റെ പാര്‍ശ്വങ്ങളില്‍ ആണ് കണിക്കൊന്നയുടെ സ്ഥാനമെങ്കിലും ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ ആണ് നടുന്നത്. ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തി വരുന്നു.

valkannadi online

കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ലേ’ എന്നാണല്ലോ കവി പാടിയത്. കണിക്കൊന്ന എങ്ങനെയാണ് വിഷുക്കാലം എത്തിയത് അറിയുന്നത്.

Read More Puja Articles – Pooja Religious Items

കൊടുംവേനലിനു തൊട്ടുമുൻപ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്നതാണു കണിക്കൊന്നയുടെ ശീലം. വേനൽക്കാലത്തിന്റെ ആരംഭത്തോടെ കൊന്നമരം ഇലകൾ പൊഴിക്കുകയും മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പൂവിട്ടുനിൽക്കുകയും ചെയ്യുന്നതായാണ് ഏതാനും വർഷം മുൻപുവരെ കണ്ടിരുന്നത്. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്ന കണക്കും ഒരു പതിറ്റാണ്ടു മുൻപുവരെ ശരിയായി വന്നിരുന്നു

Kanikonna Golden shower tree -Vishu celebration

  • Vishu celebration at the sight of the golden flower blooms that represent the golden color absorbed in the sand washed by the sparkling waves of the Meenachoodi is described in poetry.
  • This medicinal tree, filled with golden-colored flowers gives joy and happiness to the mind along with the wave of Vasantha Ritu.
  • The position of the Konna flower in the side yards of the house according to the Vrukshayurveda fills the Kerala homes with the fragrance of this medicinal tree giving joy and charm.
  • In India, the Konna flower a symbol of prosperity and beauty, is becoming increasingly popular as an ornamental and decorative tree.