Lololikka Lovlolika

Lovlolika Lubika Indian coffee plum, Indian plum

Lololikka Lovlolika (ലൂബിക്ക ളൂബിക്ക) is nostalgic Kerala Fruits slight sour taste. This is also known as Indian coffee plum or Indian plum. Scientific Name of this fruit is Flacourtia jangomas simply Flacourtia is a flowering plant species in the willow family (Salicaceae). It is native to Southeast Asia but has been introduced and cultivated in various tropical and subtropical regions around the world.

  • Lubikka in all languages
  • The English of Lololikka or lubikka as Rukam, Runeala Plum, Coffee Plum, Indian Plum, Indian Cherry or Scramberry In Hindi as Talispatri
  • In Malayalam ലൂബിക്ക ളൂബിക്ക
  • Other names are lubica, Rukam, Runeala, Coffee Plum, Indian Plum, Indian Cherry or Scramberry, Talispatri, Flacourtia jangomas. Berry flower bunch of green asian Flacourtia jangomas fruit.

Kerala Homemade Lubikka Pickle Achaar Order Online kingnqueenz.com.

Lololikka Lovlolika  scramberry pickle order online

Lovlolika Uses – Health Benefits .

Lololikka Lovlolika are used in various culinary applications. They can be eaten fresh or used to make jams, jellies, and beverages. In some regions, the plant is also valued for its medicinal properties.

Read more Kerala other nostalgic sour vegetable fruit

Lubica is often used in fish curries instead of pot tamarind . It can be used for pickles and chutney. This can be prepared by adding Lubica, green chillies, salt and coconut oil to taste. You can also make delicious jams with ripe lubica.

Medicinal Uses: In traditional medicine, various parts of the Flacourtia jangomas plant are believed to have medicinal properties. Different parts of the plant, including the bark and leaves, are used for treating ailments in some traditional systems of medicine.

Buy online homemade pickles achaar from Kerala kingnqueenz.com

ലൂബി എന്ന മരത്തിലുണ്ടാകുന്ന കായയെ ലൂബിക്ക (Lubika)എന്നു പറയുന്നു. ളൂബിക്ക, ളൂവിക്ക, ലൗലോലിക്ക എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. പഴവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുന്‍പ് പച്ച നിറവും പഴുക്കുമ്പോള്‍ കടുംചുവന്ന നിറവുമാണ്. നല്ല മധുരവുമുണ്ടാകും. ജാം, അച്ചാര്‍, ഉപ്പിലിട്ടത് എന്നിവയ്ക്ക് ഉത്തമം. മീന്‍ കറികളില്‍ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്. വീട്ടുമുറ്റത്ത് അലങ്കാരമായിക്കൂടി നട്ടുവളര്‍ത്താം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. വേനലില്‍ നച്ചുകൊടുത്താല്‍ ഉത്തമം. പതിവച്ച് വേരുപിടിപ്പിച്ച തൈകളാണ് ഉത്തമം. വിത്തു മുളപ്പിച്ച തൈകളും ഉപയോഗിക്കാം. ചെറിയ മരമെന്ന ഗണത്തില്‍ ഉള്‍പ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളര്‍ത്തുന്നത്. പതിവയ്ക്കല്‍ ഇനിപറയുംപ്രകാരം ചെയ്യാം. കൂടുതല്‍ മൂപ്പെത്താത്ത കമ്പില്‍ അറ്റത്തുനിന്ന് ഒരടി താഴ്ത്തി കമ്പിനുചുറ്റും രണ്ടര സെ. മീറ്റര്‍ വീതിയില്‍ മോതിരംപോലെ തൊലികളയുക. ഈ ഭാഗത്ത് ജൈവവളവും മണലും ചകിരിച്ചോറും കുഴച്ചു നച്ച് പൊതിഞ്ഞ് പോളിത്തിന്‍ ഷീറ്റ്കൊണ്ട് പൊതിയുക. വേരു മുളയ്ക്കുമ്പോള്‍ കമ്പ് മുറിച്ചുനടാം. അരമീറ്റര്‍വീതം നീളം, വീതി, ആഴമുള്ള കുഴിയെടുത്ത് കമ്പോസ്റ്റും മേല്‍മണ്ണും ചേര്‍ത്തു നിറച്ചശേഷം തൈകള്‍ നടാം. വര്‍ഷംപ്രതി ജൈവവളം ചേര്‍ക്കുക. മൂന്നാം വര്‍ഷം കായ്ക്കും. നാല്പതോ അമ്പതോ വര്‍ഷം ആയുസ്സും കണ്ടുവരുന്നു. കായ്കള്‍ ആദ്യം പച്ചയും പഴുക്കുമ്പോള്‍ കടും ചുവപ്പുമാകും. കാത്സ്യം, മെഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമുള്ളതാണ് ഈ പഴം.