Muram-Moram-Kerala Eeta muram

Handcrafted winnowing basket made of eetta.

Muram-Moram is a Kerala household item. Muram is used to separate waste from food items like rice and pulses. In North Malabar it is called Thauppa. Another tool used for winnowing grain etc. is known as Muram there

കേരളത്തിൽ പാരമ്പര്യ മായി ഉപയോഗിക്കുന്ന ഒരു വീട്ടുപകരണം ആണ് മുറം. കേരളത്തിൽ തന്നെ ചില്ലയിടങ്ങളിൽ ഇതിനെ തടുപ്പ എന്ന് വിളിക്കുന്നത് അവിടെ മുറം എന്ന് അറിയപ്പെടുന്നത് കൊരുക്കുട്ടാ എന്ന മറ്റൊരു കുട്ടയാണ്. അരിയും മറ്റു ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് .

ഇതിന്റെ നിർമാണ രീതി എങ്ങനെയെന്ന് നോക്കാം.

ഈറ്റ കൊണ്ടാണ് കൊട്ട, മുറം എന്നിവ നിർമ്മിക്കുന്നത്.നന്നായി പാകംവന്ന മൂത്ത ഈറ്റ ഉണക്കിയതിനു ശേഷം ചീളുകൾ ആക്കി വീണ്ടും ഉണക്കിയ ശേഷം മാത്രമാണ് വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. പിന്നെ കത്തി ഉപയോഗിച്ച് കൈ കൊണ്ട് കൊട്ട മുറം തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കുന്നു.

Order Online Kerala traditional sieve Muram All over India Shipping

ആവശ്യമനുസരിച്ചു പല വലുപ്പത്തിലുള്ള മുറങ്ങളുണ്ടായിരുന്നു. ഈറ്റ കൊണ്ടാണു മുറവും കൊട്ടയും നെയ്‌തെടുത്തിരുന്നത്. ഇറ്റത്തണ്ട് വെള്ളത്തിലിട്ടു കുതിര്‍ത്ത്, പിന്നീട് ഉണക്കി കനം കുറച്ചു കീറി എടുത്താണ് മുറം നിര്‍മിക്കുന്നത്. ഇതിനു മഞ്ഞ മുളയും പച്ചമുളയും (ഈറ്റ) ഉപയോഗിക്കും. ചതുരത്തില്‍ നെയ്തുകൊണ്ടുവന്നു വശങ്ങളില്‍ കനമുള്ള തണ്ടുകള്‍ വച്ചു നെയ്തുറപ്പിച്ചാണ് മുറം നിര്‍മിക്കുന്നത്.

You know more about Kerala traditional hand made artisans made tools Read

Muram-Moram Construction method of Kerala traditional sieve muram

Baskets and murrams are made of reeds. For this, elder oda is used. After drying the older pods, they are cut into individual pieces. These chiles are also used to make materials only after drying. Items such as baskets and muram are made by hand using dried chiles. Knife is used as the main weapon for its manufacture.

Kerala Muram and Thazha Paya Mat Metha paya Adachutti or adapalaka order online kingnqueenz.com

Screwpine mat thazha paya order online kingnqueenz