മദ്ധ്യ ദശകങ്ങളിൽ യൂറോപ്പിൽ സന്യാസഭ വനങ്ങളോട് ചേർന്ന് പ്രവർത്തിച്ച് വന്നിരുന്ന അല്മായരുടെ ഒരു സമൂഹമായിരുന്നു ദർശന സമൂഹങ്ങൾ. പില്ക്കാലത്ത് അവ ദൈവാലയ കേന്ദ്രീകൃതമായി മാറി. സന്യാസസഭകളെ അനുകരിച്ച് സുവിശേഷ നിഷ്ഠമായ ഒരു പ്രത്യേക ആദർശം പുലർത്തി പ്രവർത്തിക്കുന്നവരുടെ സമൂഹമായിട്ടാണ് ദർശന സമൂഹങ്ങൾ രൂപപ്പെട്ടത്.
Order Online Oppa Morris Darshan Dress from kingnqueenz.com
Oppa Morris Darshan community
ഓപ്പയും മോറിസും‘ എന്ന സ്ഥാന വസ്ത്രം ദർശന സമൂഹ അംഗങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരു ദർശന സമൂഹ അംഗം മരണപ്പെടുമ്പോൾ മൃതദേഹത്തിൽ സ്ഥാന വസ്ത്രങ്ങൾ ധരിപ്പിച്ചാണ് സംസ്കാര കർമ്മങ്ങൾ നടത്തുന്നത്. അംഗത്തോടുള്ള ആദരവിന്റെ സൂചകമായി കൊടിയും, കുരിശും ദർശന സമൂഹ അംഗങ്ങളാണ് വഹിക്കുന്നത്. ഒരു വലിയ അംഗികാരമായാണ് ദർശന സഭാ അംഗത്വത്തെ വിശ്വാസികൾ കണ്ട് വരുന്നത്.
ദൈവാലയങ്ങളോട് ബന്ധപ്പെട്ട് ദർശന സമൂഹങ്ങൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ദൈവാലയ മദ്ധൃസ്ഥന്റെ, അല്ലെങ്കിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള ദർശന സമൂഹങ്ങളായി അവ മാറി.
Order Now. Wooden Easter Bell Church Hand Bell (Maramani)
- During the Middle Ages, visionary societies were communities of lay people who worked alongside monastic forests in Europe. Later they became temple-centered.
- The darshan societies were formed as a community of people working with a specific ideal of evangelism in imitation of the monastic churches.
- The ‘Oppa and Morris’ personal dress belongs only to members of the darshan community. When a member of the darshan community dies, funeral rites are performed by dressing the dead body in state clothes.
Read more :-Holy week – Church Articles
- The flag and the cross are carried by members of the Darshan community as a sign of respect for the member. The believers see Darshan Sabha membership as a great recognition.
When the darshan societies began to function in connection with the temples, they became the darshan societies named after the temple Madhristhan, or the Blessed Virgin Mary.