തഴ പായ കൈതോല പായ,തച്ചു പായ് (Screw Pine Mat)
Pine Mat :-നമ്മൾ 2022 (൨൦൨൨ ) മാർച്ച് ന്യൂസ് പേപ്പറിൽ ഒരു വാർത്ത ആണ് “മുള്ളില്ലാ കൈതോല നട്ടുവളർത്തി പായ നെയ്ത് കൃഷി ശാസ്ത്രജ്ഞ”കൃഷിയും പരിസ്ഥിതി പ്രവർത്തനങ്ങളുമായി ജീവിത സായാഹ്നം ആസ്വാദ്യകരമാക്കുന്ന ഈ എഴുപത്തിയേഴുകാരിയുടെ നിരന്തര ശ്രമഫലമായാണ് നാട്ടിൽ പരിചിതമല്ലാത്ത മുള്ളില്ലാ കൈത തഴവയിലെത്തിയത്.പായ നെയ്ത് കൃഷി ശാസ്ത്രജ്ഞവീട്ടിലെ കൈത കൃഷി തോട്ടത്തിൽ കൃഷി ശാസ്ത്രജ്ഞ ഡോ. രോഹിണി അയ്യർ”
പായ കേരളത്തിൽ നിന്ന് പതുക്കെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു വസ്തു വായി മാറി. ഒരു കാലത്തു കേരളത്തിലെ എല്ലാ ജങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്ന പായ ആധുനിക കിടകകളോട് കിടപിടിക്കാൻ പറ്റാണ്ടായി മാറിയതാണോ. അല്ല എന്ന് വേണം പറയാൻ. കാരണം ഇന്നും തഴ പായ്ക്ക് വലിയ തോതിൽ ആവശ്യ കാരുണ്ട്.പ്ലാസ്റ്റിക് പായയുടെ കടന്നു വരവും പക്ഷെ ഇപ്പോൾ ആളുകൾ പ്ലാസ്റ്റിക് ഉപേക്ഷിച്ചു തുടങ്ങി എന്ന് വേണം പറയാൻ.
Screwpine Mat 100 % Natural Mat
പിന്നെ എന്ത് പറ്റി നമ്മുടെ പരമ്ബരാഗത തൊഴിൽ നിന്ന് പോയത്. യഥാ സമയം നമ്മൾ കൊടുക്കേണ്ട പ്രാധന്യം കൊടുക്കാതെ നശിച്ചു പോയ കൈതക്കാടും അർഹമായ വേതനമോ അംഗീകാരമോ കിട്ടാതെ പോയ ഒരു വിഭാഗം തൊഴിലാളികളും ഉയർന്നു വന്ന ജീവിത ചിലവിൽ ഈ തുച്ഛമായ വരുമാനം കൊണ്ട് മതിയാകാതെ വന്നപ്പോൾ മറ്റു തൊഴിൽ മേഖലകളിലേക്കും ചേക്കേറി.
Read more about kaithola paya screwpine mat
ഡോ. രോഹിണി അയ്യർ നെ പോലെ യുള്ള കൃഷി ഓഫീസർമാരും അങ്ങനെ കുറച്ചു പേരു മാത്രമേ ഇങ്ങനെ നിന്ന് പോയി കൊണ്ടിരിക്കുന്ന കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നുള്ളു.
പായയുടെ നിർമാണ രീതി Method of making screwpine mat .
കട്ടികൂടിയ മൂർച്ചയുള്ള കൈതോലയിൽ നിന്ന് തഴപ്പായ നെയ്തെടുക്കുന്നത് ദുഷ്കരമാണ്. ആതായമില്ലതിനാൽ ഇപ്പോൾ തഴയൊക്കെ വെട്ടിക്കളയുകയാണ് . അതുകൊണ്ടു താഴകു ക്ഷാമം. തഴ മുള്ളുമാറ്റി അറുത്തെടുത്തു പുഴുങ്ങണം. പിന്നെ ഒരു ഒന്നര ദിവസം വെള്ളത്തിലിടണം ഇടക്ക് വെള്ളം മാറ്റി കൊടുക്കണം. അതിനുശേഷം വെയിലത്തുകിട്ടു ഉണക്കി ഊടും പാവും നെയ്ത്തു എടുക്കും.
Order Online Kaithola paya (Screw Pine Mat ) all over India Free Delivery www.kingnqueenz.com.