Tomato Flavoured Murukku snacks.
Tomato Murukku is a snack made from rice flour with tomato flavor seasoning to enhance the taste. Crispy and taste which continues to linger in your mouth.
Tomato Chaklis (or) murukkus top the favourites list of all age groups. In place of the normal style, let’s add some tangy tomatoes and munch on a more nutritious variety of the same. Have it with your evening tea or even include it in your menu for festivals.
How to prepare Tomato Muruku ? Tomato murukku recipe.
- Tomato തക്കാളി – 2 എണ്ണം
- Rice Flour അരിപ്പൊടി – 1 കപ്പ്
- Flour കടല മാവ് – ½ കപ്പ്
- Chilli powder മുളകുപൊടി – 1 ടീസ്പൂൺ
- Kashmiri chilli powder കാശ്മീരിമുളകു പൊടി -1 ടീസ്പൂൺ
- Butter-വെണ്ണ – 1 ½ ടേബിൾസ്പൂൺ
- Cumin -ജീരകം – ½ ടീസ്പൂൺ
- Asafoetida Kayam കായപ്പൊടി – ¼ടീസ്പൂൺ
- Garlic-വെളുത്തുള്ളി – ഒരെണ്ണം
- Salt ഉപ്പ്
- Coconut Oil വെളിച്ചെണ്ണ
Buy Online all ingredients from kingnqueen.com.
Preparation Method തയാറാക്കുന്ന വിധം Tomato Muruku
Tomato Muruku|Thakkali Murukku|
തക്കാളി മുറുക്ക് order online
kingnqueenz.com
- Peel the skin and cut tomato small pieces
- തക്കാളി തൊലികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
Grind tomato and garlic (Not add water) - ശേഷം തക്കാളിയും വെളുത്തുള്ളിയും മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക (വെള്ളം ചേർക്കരുത്) തക്കാളി അടിച്ചെടുത്തത് അരിച്ചെടുത്തു വയ്ക്കണം.
- In a bowl add rice flour,flour,chilli powder,pepper powder,asafoetida powder,jeerakam mix it with melted butter ഇനി ഒരു ബൗളിലേക്കു അരിപ്പൊടി, കടലമാവ്, മുളകുപൊടി, കാശ്മീരിമുളകുപൊടി, ജീരകം, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. വെണ്ണ ഉരുക്കി എടുത്തു ചൂടോടുകൂടി പൊടിയിലേക്കു ഒഴിച്ച് നന്നായി യോജിപ്പിക്കുക. ശേഷം തക്കാളി അടിച്ചെടുത്തത് കുറേശ്ശേ ചേർത്തു നന്നായി കുഴച്ച് ഒരു സോഫ്റ്റ് മാവ് തയാറാക്കി എടുക്കാം.
Read more :- How to prepare veppilakatti Chammanthy Balls?
- ഇനി മുറുക്ക് ഉണ്ടാക്കുന്ന അച്ചിലേക്കു മാവു നിറച്ച ശേഷം ചൂടായ എണ്ണയിലേക്കു മുറുക്ക് പിഴിഞ്ഞ് ഇടുക. ചെറിയ തീയിൽ മുറുക്ക് നന്നായി ക്രിസ്പി ആകുന്നതു വരെ വറക്കുക. ശേഷം വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം. വളരെ എളുപ്പത്തിൽ ടേസ്റ്റിയും ക്രിസ്പിയുമായ തക്കാളി മുറുക്ക് വീട്ടിൽ തയാറാക്കാം.