കര്‍ത്താവ് എന്റെ ഇടയന്‍ | Karthavu Ente Idayan |The Lord Is My Shepherd.

  • 1 : കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. |The Lord is my shepherd; I shall not want.|Karthavanu ente Idayan;Enikonninum kuravundavukayilla
  • 2 : പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.|He makes me lie down in green pastures.He leads me beside still waters.
  • Pachayaya pulthakidiyil avidunnu eniku visramam arulunnu;prasanthamaya jalasayathileku avidunnu enne nayikunnu.

Order ONline POC Bible All Languages

the holy book bible online kingnqueenz


3 : അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. He restores my soul.He leads me in paths of righteousness for his name’s sake.|Avidunnu eniku unmesham nalkunnu;thante namatheprathi neethiyude pathayil enne nayikunnu.
4 : മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.| He restores my soul.He leads me in paths of righteousness for his name’s sake.Even though I walk through the valley of the shadow of death,
I will fear no evil,for you are with me;your rod and your staff,they comfort me.
Maranathinte nizhalveena thazhvarayiludeyanu njan nadakunnathu enkilum avidunnu koodeullathinal njan bhayapedukayilla;angayude oonuvadiyum dhandum eniku urapedkunnu.

Read Bible Books chapters list

The Lord Is My Shepherd Psalm 23

5 : എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.|You prepare a table before me in the presence of my enemies;
you anoint my head with oil; my cup overflows.
Ente sathrukalude munpil avdunnu eniku virunnorukkunnu;ente sirassu thailom kondu abhishekam cheyunnu. Ente panapathram kavinjozhukunnu.
6 : അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും. |Surely goodness and mercy shall follow me all the days of my life,
and I shall dwell in the house of the Lord forever.Avidethe nanmayum karunayum jeevithakalam muzhuvan enne anigamikkum;karthavinte alayathil njan ennekum vasikkum.