Thrikkakara Appan Onathappan

ഓണത്തപ്പനെ കുറിച്ച് അറിയാം.

ഓണം ഓർമ്മകൾ പ്രധാന ആഘോഷങ്ങളിൽ ഒന്ന് ആണ് ഓണപ്പൂക്കളം,ഓണക്കോടി യും. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് മലയാളികളുടെ സങ്കൽപം. വീടുകളിൽ മണ്ണുകുഴച്ചുണ്ടാക്കി രൂപം ഓണപൂക്കളത്തിന് ഒപ്പം വെക്കാറുണ്ട്. ഇത് ഓണത്തപ്പനാണ് എന്നാണ് സങ്കൽപം. ഓണത്തപ്പനും പേരും ഐതീഹ്യങ്ങളും ഏറെയാണ്.

ഓണത്തപ്പൻ എങ്ങനെ നിർമ്മിക്കുന്നത് ?

How to make onathappan thrikkakara appan?

ഓണത്തപ്പനെ നിര്‍മിക്കുന്നത് കളിമണ്ണോ ചെളിയോ ഉപയോഗിച്ചാണ് തൃക്കാക്കര അപ്പനെ നിര്‍മ്മിക്കുന്നത്. പൊതുവെ പരന്ന രീതിയിലുള്ള ഈ നിര്‍മിതിക്ക് നാല് മുഖങ്ങളാണുള്ളത്. ചിലയിടങ്ങളില്‍ കോണ്‍ ആകൃതിയിലാണ് ഘടന. ഇക്കാലത്ത് റെഡിമെയ്ഡായി തൃക്കാക്കരയപ്പന്റെ പ്രതിമകള്‍ ഓണക്കാലത്ത് വിപണിയില്‍ ലഭ്യമാണ്. മഹാബലി രാജാവിനെ വീടുകളിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, ആളുകള്‍ തൃക്കാക്കര അപ്പനെ അരിമാവ് കൊണ്ട് നിര്‍മ്മിച്ച തട്ടില്‍ ഇരുത്തി, പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിച്ച് പൂജകള്‍ നടത്തുന്നു. പൂക്കളത്തിനൊപ്പം ഇത് വയ്ക്കുന്നു.

Onthappan clay idols order online kingnqueenz.com. Different Models of thrikkakara appan online all over India shipping.

ഓണത്തപ്പൻ ഏതു ദിവസം ആണ് വെക്കുന്നത്? തിരുവോണത്തിനോ ഉത്രാടം നാലിൽ ആണോ

കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്, നിറം വരുത്താൻ ഐടിക പൊടിയും ചേർത്താണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. 5 തൃക്കാക്കരയപ്പൻമാരെയാണ് സാധാരണയായി കുടിവെക്കുന്നത്. ഉത്രാടദിവസം നാക്കിലയിൽ വേണം ഓണത്തപ്പനെ കുടിയിരുത്താൻ എന്നാണ് വിശ്വാസം.

Onathappan clay

ഉത്രാടം നാളിലെ ആചാരം പരമ്പരാഗതമായി ഉത്രാടം നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം നാക്കിലയില്‍ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വയ്ക്കുന്നു. നടുവില്‍ വലുതും ഇരുഭാഗത്തുമായി രണ്ട് ചെറിയ രൂപങ്ങള്‍ വീതവുമാണ് വയ്ക്കുക. ആ രൂപത്തില്‍ അരിമാവ് കൊണ്ട് കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കരിക്കും. ചെമ്പരത്തി ഈര്‍ക്കിലിയില്‍ കുത്തിവയ്ക്കും

Read more about onathappan and onam festival

Onathappan clay thrikkakara appan order online kingnqueenz

ഓണക്കോടി ഓണപ്പുടവ പിള്ളേരോണം

ഓണത്തിന് പ്രാദേശിക വകഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാള്‍ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമാണിത്. ഓണസദ്യക്ക് പായസവും, പ്രഥമനും ഒരുക്കുന്നതും പതിവാണ്. പാരമ്പര്യമായ ഓണക്കളികള്‍ക്കു പുറമെ സംസ്ഥാന ആഘോഷമായ ഓണം ആഘോഷിക്കാന്‍ സര്‍ക്കാരും സംഘടനകളും ഒട്ടേറെ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത.

കുട്ടികസവ്‌ മുണ്ട് New born baby, baby, kids kasavu mund, boys,Men Kerala Kasavu Mund Order Online from kingnqueenz.com.

For onam vishu Pooja festivals items avani palaka order online kingnqueenz.com.