Thrikkakarayappan Onathappan Clay

മാതേര് വയ്ക്കുക ഓണത്തപ്പന്റെ മറ്റൊരു പേരാണ് തൃക്കാക്കരയപ്പൻ.

  • ഓണത്തപ്പന്റെ മറ്റൊരു പേരാണ് തൃക്കാക്കരയപ്പൻ.തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലരുടെ വിശ്വാസം.
  • ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലരുടെ വിശ്വാസം.

Read more :Onathappan Thrikkakkara appan Idol

  • എന്നാൽ ഇത് പാതാളത്തിലേക്ക് മാവേലിയെ ചവിട്ടിതാഴ്ത്തിയ വാമനനാണെന്ന്‌ മറ്റൊരു കൂട്ടർ പറയുന്നത്.
  • എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങൾ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു ഐതീഹ്യം

ഇപ്പോള്‍ ഓണ്‍ ലൈന്‍ ആയും ഓണത്തപ്പന്റെ കളിമണ്ണ് രൂപം ലഭിക്കുന്നു.

Thrikkakarayappan Onathappan Clay

Buy Online Order Online Onam Sadhya Chips and Homemade Pickles

Buy online homemade pickles achaar from Kerala kingnqueenz.com

x