Soft screw pine mat expensive natural thazhapa paya Metha Paya
മെത്ത പായ(MethaPaya) :-കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയാണ് പായ നെയ്ത്തു. ഒത്തിരി ക്ഷമയും അധ്വാനവും ശ്രദ്ധയും വേണ്ട ഒരു കുടിൽ വ്യവസായം ആണ് തഴപ്പായ നിർമാണം. കൊല്ലം,ആലപ്പുഴ,വൈക്കആം ഉല്ലല പ്രദേശങ്ങളിൽ ആണ് ഈ തഴപ്പായ നിർമാണം നടക്കുന്നത്.
Mat Screw Pine Mat Making Process
ഒരു കാലത്തു പായ നിർമാണം വലിയ ഒരു വരുമാനം നേടിത്തന്ന വ്യവസായം ആയിരുന്നു. ഇന്ന് തഴയുടെ ലാഭ്യതക്കുറവും അത് നെയ്യാൻ കഴിവുള്ളവർ ഇല്ല എന്നതും ഇന്ന് പായ നിർമാണം നിന്ന് വരികയാണ്.
മെത്ത പായ നിർമാണ രീതി :- തഴ മുള്ളുകൾ ചീന്തി കളഞ്ഞു കീറിയെടുത്തു നന്നായി തിളച്ച വെള്ളത്തിൽ പുഴുങ്ങി ഏടുത്തു വെയിലത്തിട്ടു നന്നായി ഉണ്ടാക്കി എടുക്കുന്നു. അതിനുശേഷം അത് കെട്ടുകൾ ആയി എടുത്തു വെക്കുന്നു. തഴ പായ ചെറിയ താഴവെച്ചു ആണ് മെത്ത പായ നിർമിക്കുന്നത്. രണ്ടു പായ ഒരുമിച്ചു നെയ്‌തെടുക്കുന്ന അത് കൊണ്ട് ആണ് മെത്ത പായ.
Preparation method of Double layered Screw pine mat :
Metha Paya (Reed Mat):- Mat weaving is a traditional occupation in Kerala. Thazha paaya (Sedge mat) making is a cottage industry that requires a lot of patience, hard work, and attention. This mat making is mainly done in the Kollam, Alappuzha, and Vaikom Ullala regions.
There was a time when mat making was a major source of income. Today, due to the scarcity of reeds and the lack of skilled weavers, mat making is declining.
Describing the Metha Paya making process:
Metha Paya Making Process: The thorns of the reed are removed, and it is torn into strips. These strips are then well-boiled in hot water and thoroughly dried in the sun. After drying, they are bundled together. The Metha Paya is made using thin reeds. It is called Metha Paya because two mats are woven together to make one.
Where to Order Metha paya and Thazha Paya?
Click here to order online through www.kingnqueenz.com or whatsapp 9633063039
Read more about Kerala screwpine mat
Kerala traditional thazha paya Kaitha paya.
Screwpine Mat Thazha paya (തഴ പായ) natural craftsmanship. The “Thazhapaya,” or screw pine mat, from Kerala, has a rich and deep-rooted history, intertwined with the daily lives of the people, particularly women, in the region.
Screwpine Mat Thazhapaya – Kerala Traditional Craft of women
Mat Screw Pine Grass Prayer mat
Kingnqueenz .com Mat Online Shop (Nadan Kada)
- Handmade Grass mat (pul paaya പായ)
- Handmade Screw Pine Mat (thazha paaya
- മെത്ത പായ, Screw Pine mat
- Ramacham Mat
- Cloth Mat (prayer mat)
